(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരി തൊഴിൽ തടസ്സങ്ങൾ മാറുന്നതിനും ജീവിത വിജയത്തിന് പറ്റിയ തൊഴിൽ നേടിയെടുക്കുന്നതിനും ഉപകരിക്കുന്നഅതി ശക്തമായ ഒന്നാണ് ഗോവർദ്ധന മന്ത്രം. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവര്‍ക്കും മികച്ചൊരു ജോലി അന്വേഷിക്കുന്നവര്‍ക്കും വളരെ പ്രയോജനപ്രദമായ മന്ത്രമാണിതെന്ന് അനുഭവസ്ഥർ പറയുന്നു. ജാതക ദോഷം, ദശാകാല ദോഷങ്ങൾ, അനിഷ്ട ഗ്രഹസ്ഥിതികൾ എന്നിവ നല്ലൊരു ജോലി കിട്ടുന്നതിനും, …
Tag: