തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരികുടുംബബന്ധങ്ങൾ ദൃഢമാകാനും ദാമ്പത്യത്തിലെ ഐക്യത്തിനും തെറ്റിദ്ധാരണ, അഭിപ്രായ ഭിന്നത എന്നിവ പരിഹരിക്കാനും സന്താനങ്ങളുടെ നന്മയ്ക്കും ധനുമാസത്തിലെ തിരുവാതിര വ്രതം എടുക്കുന്നത് നല്ലത്. അതിവേഗം ശിവപാർവ്വതിമാരുടെ അനുഗ്രഹം നേടാൻ കഴിയുന്നതാണ് ഈ അനുഷ്ഠാനത്തിൻ്റെ സവിശേഷത. പ്രണയബന്ധം ദൃഢമാകുംവിവാഹാർത്ഥികൾക്ക് ഉത്തമമായ വിവാഹബന്ധം ലഭിക്കുന്നതിനും പ്രണയബന്ധം ഉള്ളവർക്ക് അത് ദൃഢമാകുന്നതിനും ധനു മാസത്തിലെ തിരുവാതിര വ്രതം ശ്രേഷ്ഠമാണ്. വിവാഹിതർക്കാകട്ടെ സ്ത്രീ പുരുഷ ഭേദമന്യേ ദാമ്പത്യ സൗഖ്യത്തിനൊപ്പം തന്നെ ആയുരാരോഗ്യത്തിനും കളത്രത്തിന്റെ …
Tag: