എല്ലാ രീതിയിലുള്ള ശത്രുക്കളിൽ നിന്നും പ്രതിബന്ധങ്ങളിൽ നിന്നും രക്ഷിക്കുന്നവ്രതാനുഷ്ഠാനമാണ് വരൂഥിനീ ഏകാദശി വ്രതം. മീനം / മേടമാസത്തിൽ കൃഷ്ണപക്ഷ ഏകാദശിയിൽ മഹാവിഷ്ണു പ്രീതിക്കായി ഈ വ്രതംഎടുക്കുന്നതിലൂടെ എല്ലാ സുഖസൗഭാഗ്യങ്ങളും നേടാൻ കഴിയും. വരൂഥിനീ എന്ന ഹിന്ദിപദത്തിന്റെ അർത്ഥം സംരക്ഷണം, കവചം എന്നെല്ലാമാണ്. വിധി പ്രകാരം വരൂഥിനീ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ പേരും പ്രശസ്തിയും ഐശ്വര്യാഭിവൃദ്ധിയും കരഗതമാകും. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ഈ ദിവസം ദാനാര്ഹരായവർക്ക് ദാനം നല്കുന്നത് വിശേഷമാണ്. ഈ ദാനത്തിലൂടെ …
Tag: