മണ്ടയ്ക്കാട്ട് ഭഗവതി അമ്മൻ ക്ഷേത്രത്തിലെ കൊടമഹോത്സവം മാർച്ച് 10, കുംഭം 26 ചൊവ്വാഴ്ച നടക്കും. തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ ഇതിൽ പങ്കെടുക്കും. സ്ത്രീകളുടെ ശബരിമല എന്ന് പ്രസിദ്ധമായ, പഴയ തെക്കൻ തിരുവിതാംകൂറിലെ മണ്ടയ്ക്കാട്ടമ്മൻ ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ് കൊട മഹോത്സവം. മണ്ടയപ്പം നടത്തിയാൽ ദുഃഖം മാറുംദു:ഖനിവൃത്തിക്കും ആഗ്രഹങ്ങൾ സഫലമാക്കാനുമായി സ്ത്രീകൾ വ്രതനിഷ്ഠകൾ പാലിച്ച് ശബരിമലയ്ക്കെന്ന പോലെ കെട്ടുനിറച്ച് കടൽത്തീരത്തുള്ള മണ്ടയ്ക്കാട് …
Tag:
#Kanyakumari
-
FestivalsVrithas
ശിവരാത്രി പുണ്യം ശിവാലയ ഓട്ടം; ഒരു രാപകൽ കൊണ്ട് 12 ശിവ ക്ഷേത്ര ദർശനം
by വേണു മഹാദേവ്by വേണു മഹാദേവ്കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ശിവരാത്രിയോടനുബന്ധിച്ച് ഭക്തർ നടത്തുന്ന ദർശനക്രമമാണ് ശിവാലയ ഓട്ടം.