( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിആശ്രയിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും നൽകുന്ന മൂർത്തിയാണ് കുബേരൻ. എന്നാൽ ശിവനെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തിയാൽ മാത്രമേ ധനത്തിന്റെ അധിപനായ കുബേരന്റെ കടാക്ഷം ലഭിക്കൂ. സമ്പദ് സമൃദ്ധിയുടെ ഈശ്വരഭാവമായ കുബേരന് ഐശ്വര്യങ്ങൾ ലഭിച്ചത്ശിവപ്രീതിയാലാണ്. കുബേരമൂർത്തിയെ ഭജിക്കുന്നവർ അതിനാൽ ശിവനെയും തീർച്ചയായും പ്രീതിപ്പെടുത്തണം. അതിനു വേണ്ടി എത് കുബേരമന്ത്രം ജപിക്കുന്നതിനും മുമ്പ് …
Tag: