ശാസ്താ ഷഡ് ക്ഷേത്രങ്ങൾ – 5കൊല്ലം ജില്ലയിലെ തെന്മലയ്ക്കടുത്താണ് കുളത്തൂപ്പുഴ ക്ഷേത്രം. തിരുവനന്തപുരം ചെങ്കോട്ട ഹൈവേയിൽ തെന്മലയ്ക്കും 10 കിലോമീറ്റർ മുൻപാണ് ക്ഷേത്രത്തിന്റെ സ്ഥാനം. ധർമ്മശാസ്താവ് ബാലകനായായി ഇവിടെ കുടികൊള്ളുന്നു. മൂലാധാരം തുടങ്ങി നാലാമത്തെ ചക്രമായ അനാഹതത്തിന്റെ സ്ഥാനം ഇവിടെ കൽപ്പിക്കപ്പെടുന്നു. ഈ ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്നു വിശ്വസിക്കുന്നു. കുളത്തൂപ്പുഴയിൽ വീരമണികണ്ഠൻകല്ലടയാറിന്റെ കൈവഴിയായ കുളത്തൂപ്പുഴയുടെ തീരത്തുള്ള മനോഹരമായ കാനന മദ്ധ്യത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്ഠിച്ചതാണെന്നതിനു പുറമേ മറ്റൊരു …
Tag: