ധനുമാസത്തിലെ ശുക്ലപക്ഷ പ്രദോഷം പുതുവൽസര ദിനമായ 2026 ജനുവരി 1 വ്യാഴാഴ്ചയാണ്. സന്ധ്യാവേളയിൽ ത്രയോദശി തിഥി വരുന്ന ഈ പുണ്യ ദിനത്തിൽ ജപിക്കുന്ന ഒരോ ശിവ മന്ത്രത്തിനും ഇരട്ടി ഫലം ലഭിക്കും.
Tag:
#Lingashtakam
-
ശിവപാർവതിമാര്‍ ഏറെ പ്രസന്നരാകുന്ന വേളയാണ് ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യ. ഈ സമയത്തെ ശിവപൂജ, ക്ഷേത്ര ദർശനം ഏറെ പുണ്യദായകമാണ്. 2025 …