ഭൂമിയുടെ സംരക്ഷകനാണ് വരാഹമൂർത്തി; വരാഹം എന്നാൽ പന്നി. ഭൂലോകത്തെ മോഷ്ടിച്ച് കടലിൽ ഒളിച്ച ഹിരണ്യാക്ഷനെ നിഗ്രഹിക്കാൻ പന്നിയുടെ രൂപത്തിൽ വിഷ്ണുഭഗവാൻ സ്വീകരിച്ചതാണ് വരാഹാവതാരം. ദശാവതാരങ്ങളിൽ മൂന്നാമത്തേതാണിത്. വരാഹമായി വന്ന് ഭഗവാൻ ഭൂമിയെ സംരക്ഷിച്ചു – ഇതാണ് ഐതിഹ്യം
Lord Vishnu
-
Featured Post 4Video
ഷഡ്തില ഏകാദശി ആരോഗ്യവും ധനവും പാപമോചനവും സമ്മാനിക്കും
by NeramAdminby NeramAdminജോതിഷി പ്രഭാ സീന സി പിമകര മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ ഷട്തിലാ ഏകാദശി പാപമോചനത്തിലൂടെ കാര്യസിദ്ധിനേടാൻ നല്ലതാണ്. ഇതോടനുബന്ധിച്ച് വ്രതമെടുത്ത് വിഷ്ണുവിനെ …
-
Specials
ശ്രീവരാഹ ജയന്തി ഞായറാഴ്ച; ഭൂലാഭത്തിനും അളവറ്റ ധനത്തിനും സമ്പത്തിനും ഭജിക്കാം
by NeramAdminby NeramAdminഭൂമിയുടെ സംരക്ഷകനായ വരാഹമൂർത്തിയുടെ തിരുഅവതാര ദിനമാണ് 2024 ഏപ്രിൽ 28 ഞായറാഴ്ച. ഭഗവാന്റെ ദശാവതാരങ്ങളിൽ മൂന്നാമത്തേതാണ് വരാഹം. മേടമാസത്തിലെ കൃഷ്ണപക്ഷ ദ്വാദശിക്കാണ് …
-
Featured Post 3Specials
ഷഡ്തില ഏകാദശി നാൾ മഹാവിഷ്ണുവിന്നീരാജനം നടത്തിയാൽ ആഗ്രഹ സാഫല്യം
by NeramAdminby NeramAdminജ്യോതിഷരത്നം വേണു മഹാദേവ് സർവ്വൈശ്വര്യദായകമാണ് മകരമാസത്തിലെ കറുത്ത പക്ഷ ഏകാദശിയായ ഷഡ്തില ഏകാദശി. ശകവർഷം മാഘമാസത്തിലെ കറുത്തപക്ഷത്തിൽ വരുന്ന ഷഡ്തില ഏകാദശിയുടെ …
-
Featured Post 2Specials
ഇത് ജപിക്കൂ, വിശേഷ ഭാഗ്യാനുഭവങ്ങൾതേടിവരും. സമ്പത്ത്, ഐശ്വര്യം ലഭിക്കും
by NeramAdminby NeramAdminഐശ്വര്യവും സമ്പത്തും ജീവിത വിജയവും ലഭിക്കാൻ എന്നും പ്രഭാതത്തിൽ ഭാഗ്യസൂക്തം ജപിക്കണം. അഭീഷ്ട സിദ്ധിക്ക് മാത്രമല്ല രോഗശാന്തി, ദോഷശാന്തി എന്നിവയ്ക്കും ഭാഗ്യാനുഭവങ്ങൾക്കും
-
Featured Post 1Specials
നിത്യവും ഭാഗ്യസൂക്തം ജപിച്ചോളൂ ഭാഗ്യവും ധനവും തേടിവരും
by NeramAdminby NeramAdminഎന്തെല്ലാം ഉണ്ടെങ്കിലും ഭാഗ്യമില്ലെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. ധനധാന്യ സമൃദ്ധിയും സൗന്ദര്യവും ഐശ്വര്യവും കൊണ്ടൊന്നും ഒരു ഗുണവും ഉണ്ടാകില്ല;
-
വൃശ്ചികം, ധനു മാസങ്ങളിലെ മൂന്ന് ഏകാദശികൾ കേരളത്തിൽ അതിവിശേഷമാണ് : വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് തൃപ്രയാർ ഏകാദശി. വെളുത്തപക്ഷ ഏകാദശി ഗുരുവായൂർ …
-
Specials
ഭാഗ്യസൂക്തപുഷ്പാഞ്ജലി അഭീഷ്ടസിദ്ധിക്കും
ഏത് പ്രശ്ന പരിഹാരത്തിനും ഉത്തമംby NeramAdminby NeramAdminതടസങ്ങള്‍ അകറ്റി ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും ഭഗവത് പ്രീതിക്കും സല്‍സന്താന ലാഭത്തിനും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. മഹാവിഷ്ണുവിനു നടത്തുന്ന പ്രധാന …
-
സർവ്വൈശ്വര്യദായകമാണ് മാഘമാസത്തിലെ കറുത്ത പക്ഷ ഏകാദശിയായ ഷഡ് തില ഏകാദശി. പൂർവ്വ ജന്മ പാപനാശം, മോക്ഷദായകം എന്നിവ സമ്മാനിക്കുന്ന ഈ ഏകാദശി …
-
മാഘമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണ് ഷഡ്തില ഏകാദശി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വരുന്ന ഷഡ്തില ഏകാദശി ചിലർ പൗഷ മാസത്തിലാണ് ആചരിക്കുന്നത്. …