സമ്പത്ത്, കീര്‍ത്തി, സമൃദ്ധി തുടങ്ങി ഭൗതികമായ എല്ലാ’ സൗഭാഗ്യങ്ങളും നല്കുന്ന ദേവതയാണ് വിഷ്ണു പത്നിയായ മഹാലക്ഷ്മി. മഹാലക്ഷ്മിയെ ഭക്തിപൂര്‍വ്വം ഭജിക്കുന്നവര്‍ക്ക് ദാരിദ്ര്യം അകന്ന് സമ്പല്‍ സമൃദ്ധി കൈവരും. മഹാലക്ഷ്മിയെ സ്തുതിക്കുന്ന അനേകം മന്ത്രങ്ങളും സ്തോത്രങ്ങളും ഉണ്ടെങ്കിലും വളരെയധികം പ്രാധാന്യമുള്ളതും ശക്തിമത്തായതും മഹാലക്ഷ്മി അഷ്ടകമാണ്. മഹാലക്ഷ്മിയുടെ എട്ടുഭാവങ്ങളായ അഷ്ടലക്ഷ്മിമാരെയാണ് ഈ സ്തോത്രം കൊണ്ട് സ്തുതിക്കുന്നത്. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യ ലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി എന്നിവരാണ് അഷ്ടലക്ഷ്മിമാര്. നിത്യേനയുള്ള ജപംകൊണ്ട് …
Tag: