മഹാശിവരാത്രി, കുംഭമാസ അമാവാസി, റംസാൻ വ്രതാരംഭം എന്നിവയാണ് 2026 ഫെബ്രുവരി 15 ന് ഉത്രാടം നക്ഷത്രം ത്രയോദശി തിഥിയിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ വിശേഷങ്ങൾ.
Tag:
#MahaShivratri #Panchakshari #LordShiva
-
ശിവപ്രീതിക്ക് നോൽക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നായ മഹാശിവരാത്രി വ്രതം ഇത്തവണ അതിവിശേഷവും ഇരട്ടി ഫലദായകവുമാണ്.