അഭിഷേക പ്രിയനാണ് സുബ്രഹ്മണ്യ ഭഗവാൻ. പാല്; , പനിനീര്, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്;, ഭസ്മം, ജലം, ശർക്കര, ചന്ദനം എന്നിവയെല്ലാം കൊണ്ട് അഭിഷേകം നടത്തുന്നു. ഭഗവാന് ഏറ്റവും പ്രിയം പഞ്ചാമൃതമാണ്. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതം അഭിഷേകത്തിന്റെ ഫലം.
Tag:
#Murugan
-
2026 ജനുവരി 25 ഞായറാഴ്ചയാണ് മകരമാസത്തിലെ ഷഷ്ഠി. ഈ ഷഷ്ഠിയില്‍ സ്കന്ദനെയും സൂര്യനാരായണനെയും പൂജിച്ചാല്‍ ജ്ഞാന പ്രാപ്തി ഉണ്ടാകും. സൂര്യന് വിഷ്ണു …