പ്രൊഫ ദേശികം രഘുനാഥ് നവഗ്രഹദോഷങ്ങളിൽ നിന്നും മോചനം നേടാൻ കഴിഞ്ഞാൽ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പലതരം പ്രശ്നങ്ങൾക്കും വേഗം പരിഹാരമാകും. സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ് ജ്യോതിഷത്തിലെ നവഗ്രഹങ്ങൾ. ഓരോ ഗ്രഹങ്ങളെയും തൃപ്തിപ്പെടുത്താൻ പ്രത്യേകമായി ജപിക്കേണ്ട മന്ത്രങ്ങളും വസ്ത്രധാരണവും, ദാനവും രത്നധാരണവും പൂജകളും വഴിപാടുകളും മറ്റുമുണ്ട്. സൂര്യപ്രീതിക്ക്സൂര്യനെ അനുകൂലമാക്കാൻ ഞായറാഴ്ച ദിവസം വ്രതമെടുത്ത് ആദിത്യഹൃദയം ജപിച്ചു സൂര്യപ്രാർത്ഥന നടത്തുകയും ശിവഭജനം നടത്തുകയും …
Tag: