(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) മംഗള ഗൗരിതിരുപ്പതി ബാലാജിയെ മഹാവിഷ്ണുവിൻ്റെ അവതാരമായി വാഴ്ത്താറില്ല. പക്ഷേ ഗോവിന്ദനായും വെങ്കടേശ്വരൻ എന്നും തിരുപ്പതി തിമ്മപ്പയെന്നും വിശ്വപ്രസിദ്ധനായ തിരുപ്പതി ദേവൻ സക്ഷാൽ വിഷ്ണു ഭഗവാൻ തന്നെയാണ്. ഭക്തകോടികളുടെ കലിയുഗ ദു:ഖ ഭാരത്തിൻ്റെ കണ്ണീരൊപ്പാൻ അവരാരമെടുത്ത ദിവ്യമൂർത്തി. ലോകത്ത് അധർമ്മം വ്യാപിക്കുമ്പോൾ ധർമ്മംസംസ്ഥാപനത്തിന് യുഗം തോറും വിശ്വ സംരക്ഷകനായ വിഷ്ണുഭഗവാൻ അവതരിക്കുമെന്നാണ് പുരാണങ്ങൾ …
Tag: