വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഉത്ഥാന ഏകാദശി, പ്രബോധിനി ഏകാദശി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. വിഷ്ണു ഭഗവാൻ നാലു മാസത്തെ യോഗനിദ്രയിൽ നിന്നും ഉണരുന്ന ദിനം എന്ന സങ്കല്പത്തിലാണ് ഈ ദിവസത്തെ ഉത്ഥാന ഏകാദശി എന്ന് വിളിക്കുന്നത്.
NeramOnline
-
ശനിദോഷം ഉള്ളവര്‍, ഗ്രഹനിലയില്‍ ശനി വക്ര ഗതിയില്‍ ഉള്ളവര്‍, ശനിയുടെ ദശാപഹാരം ഉള്ളവര്‍, മകരം, കുംഭം കൂറുകാരും ലഗ്ന ജാതരും പൂയം, …
-
ബുദ്ധിക്കും വിദ്യയ്ക്കും അധിപതിയാണ് നവഗ്രഹങ്ങളിൽ ഒന്നായ ബുധൻ. മാതുലകാരകനായ ബുധൻ കാലപുരുഷന്റെ വാക്കാണ്. ബുദ്ധി, ജ്ഞാനം, വിദ്യ എന്നിവയ്ക്കു കാരണഭൂതനായി വിളങ്ങുന്ന …
-
അയ്യപ്പസ്വാമിയുടെ ഇഷ്ട വഴിപാടുകളാണ് അരവണപ്പായസവും അപ്പവും. മുൻകാലങ്ങളിൽ വളരെ നിഷ്ഠയോടെയാണ് ഭക്തർക്ക് നൽകുന്നതിന് അരവണപ്പായസവും അപ്പവും തയ്യാറാക്കിയിരുന്നത്. ശ്രീകോവിലിൽ നിന്ന് കൊളുത്തിയ …
-
സാമ്പത്തിക ബുദ്ധിമുട്ടുകൾ, ദാരിദ്യം, കടബാദ്ധ്യത എന്നിവ കാരണം ക്ലേശിക്കുന്നവർക്ക് അതിൽ നിന്നും മോചനം നേടി ധനാഭിവൃദ്ധി ഉണ്ടാക്കുന്നതിന് സഹായിക്കുന്ന അത്ഭുത ഫലസിദ്ധി …
-
Featured Post 1Video
ദേവീ മഹാത്മ്യം ആപത്തകറ്റും; ഒരോ
ആവശ്യത്തിനും ഓരോ മന്ത്രം വീഡിയോby NeramAdminby NeramAdminപാപശാന്തിക്കും സർവൈശ്വര്യത്തിനും ഉത്തമായ മന്ത്രം ഏതാണ് ? ആപത്തുകൾ വരുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത് ? അമ്മയുടെ ചരണങ്ങളെ ശരണം പ്രാപിക്കുക. …
-
ശനിദോഷങ്ങൾ തീർക്കാൻ കലിയുഗ വരദനായ അയ്യപ്പസ്വാമിയെ ഉപാസിക്കുന്നതുപോലെ തന്നെ ഉത്തമമായ മാർഗമാണ് ഹനുമാൻ ഭജന. ഏഴര ശനി, കണ്ടക ശനി, അഷ്ടമശനി, …
-
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി ദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആചരിക്കുന്നത്. വിഷ്ണു ഭക്തരെ പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ ഭക്തരെ സംബന്ധിച്ച് പരമ പവിത്രമായ …
-
മണ്ഡല കാലം മഹാശാസ്താവിനെ ഭജിച്ച് ആത്മാവിനെ പരിപോഷിപ്പിക്കാനുള്ള കാലമാണ്. ശരണം വിളി കൊണ്ടു തന്നെ ഭഗവാൻ സംതൃപ്തനാകും. ശിരസ് മുതൽ പാദത്തിലെ …
-
എല്ലാവരുടെയും ജീവിതത്തെ വലിയ തോതിൽ ബാധിക്കും. വക്രഗതി മാറി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് മാറുന്ന വ്യാഴം 2022 ഏപ്രിൽ …