ഒട്ടേറെ പ്രത്യേകതകളുള്ള പുണ്യ ദിവസമാണ് മീന മാസത്തിലെ പൈങ്കുനി ഉത്രം. ശബരിമല അയ്യപ്പ സ്വാമിയുടെ അവതാരം, ശിവപാർവതിമാരുടെ തൃക്കല്യാണം സുബ്രഹ്മണ്യനും ദേവസേനയും തമ്മിലെ തിരുമണം എന്നിവ നടന്നതും ശബരിമലയിലെ ആറാട്ടും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പള്ളിവേട്ട നടക്കുന്നതും പൈങ്കുനി ഉത്രത്തിനാണ്. പല കാരണങ്ങളാൽ വിശേഷപ്പെട്ട ഈ ദിവസം 2026 ഏപ്രിൽ 1 ബുധനാഴ്ചയാണ്.
Tag: