അപവാദങ്ങളിലും ദുരാരോപണങ്ങളിലും വിവാദങ്ങളിലും പെട്ട് മന:ശാന്തി നഷ്ടപ്പെട്ടവർ അതിൽ നിന്ന് കരകയറുന്നതിന് ജഗദീശ്വരനായ സൂര്യഭഗവാനെ ഉപാസിക്കുന്നത് ഉത്തമമാണ്. ദാമ്പത്യത്തിലെ സംശയരോഗത്തിന്റെയും സാദാചാരത്തിന്റെ പേരു പറഞ്ഞുള്ള അപവാദങ്ങളിൽ നിന്നും മോചനം നേടുന്നതിന്
Tag:
scandel
-
ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളുമായി ബന്ധപ്പെട്ട് പഴിയും കുറ്റപ്പെടുത്തലും മാത്രമല്ല വലിയ വിവാദങ്ങളിലും അപവാദങ്ങളിലും അകപ്പെട്ട്