ദേവീദേവന്മാരെ പ്രീതിപ്പെടുത്തുന്നതിന് അനേകം മന്ത്രങ്ങളുണ്ട്. ഏതൊരു മന്ത്രവും ശുദ്ധിയോടെ വൃത്തിയോടെ, നിഷ്ഠയോടെ, ഏകാഗ്രതയോടെ ജപിച്ചാൽ തീർച്ചയായും ഉത്തമഫലം ലഭിക്കും. ഗണപതി മൂലമന്ത്രം തടസം മാറുന്നതിനും ദ്വാദശാക്ഷര മന്ത്രവും ശ്രീകൃഷ്ണ മൂലമന്ത്രവും ഇഷ്ടകാര്യസിദ്ധിക്കും സ്വയംവര മന്ത്രം വിവാഹതടസം മാറാനും സന്താന ശങ്കര മന്ത്രം സന്താന
Tag: