എല്ലാ ദേവതകൾക്കും ധ്യാനശ്ലോകവും മൂലമന്ത്രവും ഗായത്രിയും അഷ്ടോത്തര ശതനാമ സ്തോത്രവും പ്രചാരത്തിലുണ്ട്. പ്രധാനപ്പെട്ട ദേവതകൾക്കെല്ലാം തന്നെ സഹസ്രനാമ സ്തോത്രം, പഞ്ചകം, അഷ്ടകം, ദ്വാദശ നാമം തുടങ്ങിയവയും ഉള്ളതായി കാണാം. എന്നാൽ അപൂർവം ചില മൂർത്തികൾക്ക്മാ ത്രമാണ് അശീതിസ്തോത്രം ശതനാമ സ്തോത്രം എന്നിവ പ്രചാരത്തിലുള്ളത്. അതിലൊന്ന് ശ്രീ ധർമ്മ ശാസ്താവാണ്.
Tag: