( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിഅനേകലക്ഷം ഭക്തരുടെ ഒരു വർഷത്തെ കാത്തിരിപ്പിന് സാഫല്യമായി നാളെ വ്യാഴാഴ്ച രാവിലെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല. അനന്തപുരിയാകെ പൊങ്കാലക്കലങ്ങൾ നിറഞ്ഞു കഴിഞ്ഞു. എല്ലാ മനസ്സിലും ആറ്റുകാൽ അമ്മ മാത്രം. എല്ലായിടത്തും രാപകൾ മുഴങ്ങുന്നത് അമ്മയുടെ കീർത്തനങ്ങൾ മാത്രം. വർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന നഗരം ഇന്ന് ഉറങ്ങില്ല. ദേശാന്തരങ്ങളിൽ …
Tag: