കേരളത്തിലെ തന്നെ അപൂർവമായ ജലഘോഷയാത്രകളിൽ ഒന്നായ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേലയ്ക്ക് കൊടിയേറി. മീനമാസത്തിലെ അശ്വതി നാളിൽ വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാൻ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാർഗം എത്തുന്നു എന്നതാണ് ഈ ഉത്സവത്തിന്റെ ഐതിഹ്യം. പ്രകൃതിയും വിശ്വാസവും കൈകോർക്കുന്ന ഈ ദൃശ്യവിരുന്ന് നേരിട്ട് കാണാൻ മാർച്ച് 20 വെള്ളിയാഴ്ച രാത്രിയിൽ വടയാറിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തും.
Tag:
#TempleFestival #NeramOnline
-
Featured Post 4Festivals
സർവൈശ്വര്യവുമായി ഏഴരപ്പൊന്നാന ദർശനം ഇന്ന് രാത്രി
by NeramAdminby NeramAdmin( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ശ്രീകുമാർഏഴരപ്പൊന്നാന …