ആത്മസമർപ്പണമാണ് വഴിപാട്. തനം, മനം, ധനം എന്നിവ അർപ്പിക്കുന്നത് പൂർണ്ണമായ സമർപ്പണമാണ്. എന്താണ് തനം മനം ധനം? മനസും ശരീരവും ധനവും. അതായത് തനിക്കു സ്വന്തമായുള്ളത് മൂന്നും സമർപ്പിക്കലാണ് തനമനധന സമർപ്പണം.
temples
-
ഗുരുവായൂർ ഉത്സവത്തിലെ പരിപാവനവും കൗതുകകരവുമായ ആനയില്ലാശീവേലി കൊടിയേറ്റ ദിവസമായ തിങ്കളാഴ്ച രാവിലെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നൂറു
-
Focus
അപൂർവം ഈ മുപ്പെട്ടു തിങ്കൾ പ്രദോഷം; ശിവഭജനം നടത്തിയാൽ എന്തും ലഭിക്കും
by NeramAdminby NeramAdminതിങ്കളാഴ്ചകളും ത്രയോദശി തിഥികളിൽ വരുന്ന പ്രദോഷ ദിനങ്ങളും ശ്രീപരമേശ്വര പ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസങ്ങളാണ്. അതില്‍ത്തന്നെ പ്രധാനമാണ് അപൂർവമായി ഒത്തുവരുന്ന …
-
ജ്യോതിഷി പ്രഭാസീന സി പിമംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും സർവ്വകാര്യ സിദ്ധിക്കും ചോറ്റാനിക്കര മകം തൊഴൽ വിശേഷമാണ് നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര. …
-
Specials
ചോറ്റാനിക്കര ഭഗവതിയെ അമ്മേ നാരായണ എന്ന് സ്തുതിക്കുന്നതെന്തു കൊണ്ട് ?
by NeramAdminby NeramAdminഗൗരി ലക്ഷ്മിചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ വളരെ പ്രശസ്തവും വ്യത്യസ്തവുമായ ദേവീ സ്തുതിയാണ് അമ്മേ നാരായണ. ഈ വ്യത്യസ്തത അതിൽ സ്ത്രീലിംഗവും പുല്ലിംഗവും ചേർന്നു …
-
ഭക്തര്‍ക്കു അനുഗ്രഹങ്ങളും വരങ്ങളും വാരിക്കോരി നൽകുന്നന്നതിനാല് വേദങ്ങൾ സുബ്രഹ്മണ്യഭഗവാനെ ധൂര്‍ത്തനായി ചിത്രീകരിക്കുന്നു. ഋഗ്വേദം, അഥര്‍വ്വവേദം രാമായണം, മഹാഭാരതം, ചിലപ്പതികാരം എന്നിവയിൽ സുബ്രഹ്മണ്യനെക്കുറിച്ച്
-
ലക്ഷക്കണക്കിന് ഭക്തരെ ദോഷങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച് അവർക്ക് ആഗ്രഹസാഫല്യം നൽകുന്ന പൊങ്കാല മഹോത്സവത്തിന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി . …
-
പഞ്ചഭൂതങ്ങളെയാണ് ശിവ പഞ്ചാക്ഷരി മന്ത്രം പ്രതിനിധീകരിക്കുന്നത്. എത്രയും മഹത്തരമായ നമഃ ശിവായ മന്ത്രം നാ, മാ, ശി, വാ, യ എന്നീ …
-
എല്ലാ ജീവിത ക്ലേശങ്ങളിൽ നിന്നുള്ള മോചനത്തിന് ഉത്തമമായ മാർഗ്ഗമാണ് എല്ലാ മാസവും ആയില്യപൂജ നടത്തുക. നാഗാരാധന എല്ലാ സങ്കടങ്ങൾക്കും അതിവേഗം പരിഹാരമേകും. …
-
ജീവിത ദുരിതങ്ങൾക്ക് ഒരു പ്രധാന കാരണമായ ബാധോപദ്രവങ്ങളിൽ നിന്നും മോചനം നേടാനുതകുന്ന ഒന്നാണ് ജയ ഏകാദശി വ്രതാചരണം. മകരം – കുംഭം …