2020 നവംബർ 20 ന് ഉച്ചയ്ക്ക് 1.20 ന് വ്യാഴം രാശിമാറുന്നത് എല്ലാവരുടെയും ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കും. സ്വക്ഷേത്രമായ ധനു രാശിയിൽ നിന്നും നീചക്ഷേത്രമായ മകരം രാശിയിലേക്കാണ് മാറുന്നത്. 2021 ഏപ്രിൽ 6 വരെ വ്യാഴം മകരം രാശിയിൽ നില കൊള്ളും. അഞ്ചു മാസത്തിലേറെക്കാലം മകരം രാശിയിൽ നിലകൊള്ളുന്ന വ്യാഴത്തിന്റെ ഈ മാറ്റം ചിലർക്ക്
Tag:
Thuravoor
-
2020 നവംബർ 20 ന് ഉച്ചയ്ക്ക് വ്യാഴം ധനു രാശിയിൽ നിന്നും മകരത്തിലേക്ക് പ്രവേശിക്കുന്നു. ഈ വ്യാഴമാറ്റം കൊണ്ട് ലോകത്ത് സംഭവിക്കുന്ന …