ജീവിതത്തിലെ വഴികാട്ടിയാണ് ജ്യോതിഷം. എങ്ങനെ ജീവിതം നല്ലതാക്കാം, സുഭദ്രമാക്കാം എന്നത് സംബന്ധിച്ച് അത് സൂചനകൾ തരും. ജാതകത്തിലെ ഗ്രഹനില പരിശോധിച്ചാൽ ഏതാണ്ട് എല്ലാ കാര്യങ്ങളും അറിയാൻ കഴിയും. നമുക്ക് കിട്ടാവുന്ന ജോലി ഏത്? ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ജോലി ഏതാണ്?
Tag:
uthram
-
ജാതകത്തിലുള്ള സൂര്യ ദോഷങ്ങൾ പരിഹരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ശിവപൂജയാണ്. കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാർ സുര്യദശാകാലത്താണ് ജനിക്കുന്നത്. അതിനാൽ ഈ …