ഏത് കാര്യം ആരംഭിക്കും മുന്പ് ഗണേശ സ്തുതി നടത്തേണ്ടത് ഉത്തമമാണ്. എല്ലാ വെള്ളിയാഴ്ചകളും പ്രത്യേകിച്ച് മലയാള മാസത്തിലേയും ആദ്യത്തെ വെള്ളിയാഴ്ചയായ മുപ്പെട്ട് വെള്ളിയും ചിങ്ങത്തിലെ വിനായക ചതുര്ത്ഥിയും തുലാമാസത്തിലെ വിദ്യാരംഭ ദിവസവും ഗണപതി ഭഗവാന് ഏറെ പ്രധാനപ്പെട്ടതാണ്.
vinayakan
-
ഗണപതി ഭഗവാന്റെ അനുഗ്രഹം അതിവേഗം നേടാൻ ഏതൊരാളെയും സഹായിക്കുന്ന വ്രതാനുഷ്ഠാനമാണ് വിനായക ചതുർത്ഥി വ്രതം. ക്ഷിപ്രപ്രസാദിയായ ഗണേശ പ്രീതി നേടാൻ ഇതിലും …
-
വിഘ്നങ്ങൾ അകറ്റുന്ന അറിവിന്റെ ദേവനായ ഗണപതി ഭഗവാനെ പൂജിക്കാതെ ചെയ്യുന്ന കർമ്മങ്ങൾ ഒന്നും പൂർണ്ണമാകില്ല എന്നാണ് വിശ്വാസം. എല്ലാ ഗ്രഹപ്പിഴകൾക്കും ഗണേശ …
-
വിനായക ചതുര്ത്ഥിയിലെ ഗണപതി ഉപാസന, പൂജ, വ്രതാനുഷ്ഠാനം എന്നിവ എല്ലാ രീതിയിലുമുള്ള ജീവിത ദുഃഖങ്ങൾ പരിഹരിക്കും
-
ഇത്തവണത്തെ വിനായക ചതുർത്ഥി ഗണപതി ഭഗവാന്റെ ജന്മനക്ഷത്രവും തിഥിയും ഒന്നിച്ചു വരുന്ന തിരു അവതാരദിനമാണ്. ചില വർഷങ്ങളിൽ ചിങ്ങത്തിലെ വെളുത്തപക്ഷ ചതുർത്ഥിയും …
-
പ്രത്യേകതകൾ നിറഞ്ഞ ശരീരത്തിന് ഉടമയാണ് ഗണപതി ഭഗവാൻ. തലയ്ക്ക് ചേരാത്ത ഉടലും, ഉടലിനു ചേരാത്ത വയറും, വയറിനു ചേരാത്ത കാലും, ശരീരത്തിന് …
-
എന്ത് കാര്യവും മംഗളകരമായി പര്യവസാനിക്കാൻ ഗണപതിയുടെ അനുഗ്രഹം അനിവാര്യമാണ്