മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ ഭീഷ്മപിതാമഹൻ ഉത്തരായന കാലം ആരംഭിക്കാൻ കുരുക്ഷേത്രത്തിൽ കാത്തു കിടന്നതിന് ശേഷം ഇച്ഛാമൃത്യു വരിച്ച് സ്വർഗ്ഗാരോഹണം ചെയ്ത പുണ്യ ദിവസമാണ് ഭീഷ്മാഷ്ടമി. മകം നക്ഷത്രത്തിൽ പൗർണ്ണമി വരുന്ന മാഘമാസം ശുക്ലപക്ഷത്തിലെ അഷ്ടമിയിലാണ് (എട്ടാം ദിവസം) ഭീഷ്മാഷ്ടമി ആചരിക്കുന്നത്.
Tag:
#VishnuSahasranamam
-
വിഷ്ണു സഹസ്രനാമം പതിവായി ജപിച്ചാൽ ഭൗതികവുമായ നേട്ടങ്ങൾ മാത്രമല്ല ആത്മീയമായ ഔന്നത്യവും തേടി വരും. കുരുക്ഷേത്ര ഭൂമിയിൽ ശരശയ്യയിൽ ഉത്തരായണം കാത്തു …