2020 ഡിസംബർ 1 മുതൽ 15 വരെയുള്ള 12 കൂറുകാരുടെയും ഗോചരഫലം നേരം ഓൺലൈൻ യൂ ട്യൂബ് ചാനലിന് വേണ്ടി ജ്യോതിഷരത്നം ചെമ്പകശേരി മംഗലം ശ്രീജിത്ത് ശ്രീനി ശർമ്മ വിശകലനം ചെയ്ത് പ്രവചിക്കുകയും ഒരോരുത്തരും അത്യാവശ്യം അനുഷ്ഠിക്കേണ്ട പരിഹാര കർമ്മങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇതു പോലുള്ള വീഡിയോകൾ പതിവായി കാണാൻനേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ മറക്കല്ലെ. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി വിശ്വാസികളിൽ എത്തിക്കുക. …
Tag: