(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിഈ പ്രപഞ്ചത്തിന്റെ ശക്തി സ്വരൂപിണിയായ, ജഗദാംബികയായ മഹാമായയെ സകല ഭാവങ്ങളിലും വാഴ്ത്തുന്ന ദേവീ സ്തുതിയാണ് യാ ദേവീ സര്‍വ്വ ഭൂതേഷു ….. എന്ന് ആരംഭിക്കുന്ന ദേവീസൂക്തം. സർവ്വാനുഗ്രഹദായിനിയായ ശ്രീമഹാദേവിയെ സ്തുതിക്കുന്ന ഈ കീർത്തനം ജപിക്കുന്ന ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും. താളനിബദ്ധവും ഭക്തിസമ്പൂർണ്ണവുമായ ഈദേവീസ്തുതി ഭക്തരുടെ മനസ്സിൽ അലൗകികമായ …
Tag: