(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) തന്ത്രരത്നം പുതുമന മഹേശ്വരന് നമ്പൂതിരിസാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷ വ്രതാചരണം. അന്ന് ഉപവസിച്ച് ശിവ പാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുകയും ചെയ്താൽ ഈ വിഷമങ്ങളിൽ നിന്നെല്ലാം മോചനം നേടാം. ത്രയോദശി …
Tag: