(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിശിവരാത്രി ദിവസം ശിവഭഗവാന് ധാര, ഭസ്മാഭിഷേകം വഴിപാടുകൾ നടത്തുന്നത് അഭീഷ്ടസിദ്ധിക്കും രോഗശാന്തിക്കും കാര്യവിജയത്തിനും ഐശ്വര്യത്തിനും ഉത്തമമാണ്. എന്നാൽ ചില ശിവ ക്ഷേത്രങ്ങളിൽ ഈ ദിവസം ജലധാര കാണില്ല. ദിവസം മുഴുവനും ഘൃതധാരനടക്കുന്നത് കാരണമാണ് ജലധാര ഒഴിവാക്കുക. ശ്രീകണ്ഠേശ്വരന് ശിവരാത്രിനാളിൽ ഘൃതധാര മാത്രംതിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽഇത്തരത്തിൽ ശിവരാത്രി നാളിൽ …
Tag:
ഘൃത ധാര
-
Featured Post 1Festivals
ഭസ്മം ധരിച്ചാൽ മഹാദേവന് രക്ഷിക്കും; ശ്രീകണ്ഠേശ്വരന് ദിവസം മുഴുവൻ ഘൃതധാര
by NeramAdminby NeramAdminശിവഭഗവാന് ഏറ്റവും പ്രിയങ്കരമായ വഴിപാട് ധാരയാണ്. പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ചെയ്യാവുന്ന ഏറ്റവും പ്രധാന നേർച്ചയാണ് ധാര. ധാരക്കിടാരം എന്ന ഒരു …
-
Specials
കാര്യസാദ്ധ്യത്തിന് ശിവരാത്രി നാൾ
ശ്രീകണ്ഠേശ്വരന് ഇടമുറിയാതെ ഘൃതധാരby NeramAdminby NeramAdminശിവരാത്രി നാളിൽ ശിവഭഗവാന് ധാര, ഭസ്മാഭിഷേകം തുടങ്ങിയവ നടത്തുന്നത് അഭീഷ്ടസിദ്ധിക്കും രോഗശാന്തിക്കും കാര്യവിജയത്തിനും ഐശ്വര്യത്തിനും ഉത്തമമാണ്. പക്ഷേ ചില ശിവ ക്ഷേത്രങ്ങളിൽ …
-
Specials
സർവൈശ്വര്യ സമൃദ്ധിക്ക് ശിവരാത്രി നാൾ ശ്രീകണ്ഠേശ്വരന് 24×7 ഘൃതധാര
by NeramAdminby NeramAdminശിവരാത്രി ദിവസം ഭഗവാന് ഭസ്മാഭിഷേകം, ധാര ഇവ നടത്തുന്നത് ഇഷ്ടകാര്യ സിദ്ധിക്കും രോഗശാന്തിക്കും കാര്യവിജയത്തിനും പാപശാന്തിക്കും ശ്രേഷ്ഠമാണ്.
-
സംഹാരമൂർത്തിയായ, രൗദ്രമൂർത്തിയായ ശിവനെ തണുപ്പിക്കാൻ നടത്തുന്ന വഴിപാടാണ് ധാര. ഇത് പല തരത്തിലുണ്ട്. അതിൽ ഏറ്റവും വിശിഷ്ടം ജലധാരയാണ്. ഓരോ വസ്തുക്കൾ …