(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ജോതിഷി പ്രഭാസീന സി പിനമ്മുടെ പ്രപഞ്ച സൃഷ്ടിക്ക് ആധാരവും സർവ്വദേവതാ സ്വരൂപവുമായ ശിവനെ മനം നിറഞ്ഞ് പ്രാർത്ഥിച്ചാൽ എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിക്കും. ഭഗവാൻ ക്ഷിപ്രസാദിയായതിനാൽ പ്രാർത്ഥിച്ചാൽ പെട്ടെന്ന് അനുഗ്രഹിക്കും. സർവ ഐശ്വര്യവും മന്ത്രതന്ത്രങ്ങളും അറിവും സൃഷ്ടിയും പ്രളയവും എല്ലാം കുടികൊള്ളുന്ന ഒന്നാകയാൽ സർവ്വാനുഗ്രഹകാരിയായ കാമധേനുവാണ് ശിവൻ. ആയുരാരോഗ്യത്തിനും സമ്പൽ …
Tag: