തന്ത്രരത്നം പുതുമന മഹേശ്വരന് നമ്പൂതിരിമേട വിഷുപ്പുലരിയുടെ പത്താമത്തെ ദിവസമായ പത്താമുദയം പുണ്യഫലങ്ങൾ കോരിച്ചൊരിയുന്നദിവസമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ പത്താമുദയം മത്സ്യമാംസാദി ത്യജിച്ച് വ്രതാനുഷ്ഠാനത്തോടെ ആചരിക്കുന്നത് ഉത്തമമാണ്.തലേന്ന് വ്രതം തുടങ്ങണം. മദ്ധ്യാഹ്നത്തിൽ ഊണും രാവിലെയും വൈകിട്ടും ലഘുഭക്ഷണവും കഴിക്കാം. ഈ രണ്ട് ദിവസവും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്. രാവണവധം കഴിഞ്ഞ് ലോകം മുഴുവനും ശാന്തിയും സ്വസ്ഥതയും തിരിച്ചു വന്നതിന്റെ സ്മരണയ്ക്കാണ് പത്താമുദയം ആഘോഷിക്കുന്നതെന്ന് വിശ്വസിക്കുന്നു. സമ്പത്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാഥനായ കുബേരന്റെ അവതാരദിനമായും …
പത്താമുദയം
-
Featured Post 2Specials
പത്താമുദയം മംഗള കർമ്മങ്ങൾക്ക് ശുഭദിനം; തുടങ്ങുന്നതെല്ലാം വിജയിക്കും
by NeramAdminby NeramAdminഏതൊരു മംഗളകാര്യത്തിനും ദിവസം ശുഭകരമായ ദിവസമാണ് പത്താമുദയം. സംരംഭങ്ങൾ ആരംഭിക്കാൻ യാതൊരു ദോഷവും ഇല്ലാത്ത ഏറ്റവും ശുഭദിനമായി പത്താമുദയത്തെ പറയുന്നു. പത്താമുദയം, …
-
ഏറെ ഐശ്വര്യം നിറഞ്ഞതും പുണ്യദായകവും അക്ഷയവുമായ ദിനമാണ് പത്താമുദയം. വിഷു മുതൽ മേടപ്പത്തു വരെയുള്ള നാളുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്. സമൃദ്ധിയും …
-
പത്താമുദയ ദിവസം സൂര്യനെ സ്മരിച്ചാൽ കിട്ടുന്ന ഗുണഫലങ്ങൾ നിരവധിയാണ്. സൂര്യൻ തൻ്റെ ഉച്ചക്ഷേത്രമായ മേടം രാശിയിൽ നിൽക്കുന്നതിനാൽ സൂര്യഭജനം തുടങ്ങുന്നതിന് ഈ …
-
പത്താമുദയ ദിവസമായ 2021 ഏപ്രിൽ 23 വെള്ളിയാഴ്ച സാക്ഷാൽ മഹാദേവനെ ഗുരുവായി സങ്കല്പിച്ച് ജപിക്കാവുന്ന അതീവ ഫലസിദ്ധിയുള്ള 9 മന്ത്രങ്ങൾ താഴെ …
-
എന്ത് കർമ്മം തുടങ്ങിയാലും ശുഭകരമാകുമെന്ന് വിശ്വസിക്കുന്ന പുണ്യ ദിനമാണ് സൂര്യൻ അത്യുച്ചത്തിൽ എത്തുന്ന പത്താമുദയം. വിഷു ശ്രീകൃഷ്ണ പ്രീതികരവും മേടപ്പുലരിയുടെ പത്താം …
-
മേടപുലരിയുടെ പത്താമത്തെ ദിവസമായ പത്താമുദയം പുണ്യഫലങ്ങൾ കോരിച്ചൊരിയുന്ന ദിവസമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു മുതൽ പത്താമുദയം വരെയുള്ള ദിവസങ്ങൾ മത്സ്യമാംസാദി …