(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) തന്ത്രരത്നം പുതുമന മഹേശ്വരന് നമ്പൂതിരിശിവാരാധനയില് ഏറ്റവും പ്രധാന ദിവസമായ മഹാശിവരാത്രി ഫെബ്രുവരി 26 ബുധനാഴ്ചയാണ്.ലോകനാഥനായ ജഗത് പിതാവായാണ് ശിവനെമഹാശിവരാത്രി ദിവസം ആരാധിക്കുന്നതിന് ഏറ്റവും നല്ല ജപമന്ത്രമാണ് നമഃ ശിവായ എന്ന പഞ്ചാക്ഷരമന്ത്രം. ഓം എന്നുകൂടി ചേര്‍ത്ത് ഷഡക്ഷരമായും ചൊല്ലാറുണ്ട്. ശിവരാത്രിക്ക് ഈ മന്ത്രം എത്ര കൂടുതൽ ജപിക്കാൻ കഴിയുമോ അത്രയേറെ പുണ്യകരമാണ്. …
വഴിപാടുകൾ
-
Featured Post 4Predictions
ദുരിതശാന്തിക്കും ആഗ്രഹസാഫല്യത്തിനും അതിലളിതമായ മാർഗ്ഗം അയ്യപ്പഭജനം
by NeramAdminby NeramAdminതാരക ബ്രഹ്മമായ, കലിയുഗവരദനായ, സർവ ദുരിത മോചകനായ ശ്രീഅയ്യപ്പ സ്വാമിയെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ കാലമാണ് വൃശ്ചികം ഒന്നുമുതൽ മകര സംക്രമം …
-
Featured Post 3Specials
ധനധാന്യാദി സൗഭാഗ്യങ്ങൾ നിലനിറുത്താൻ ലളിതമായ ചില ആരാധന പദ്ധതികൾ
by NeramAdminby NeramAdminധനധാന്യ സൗഭാഗ്യങ്ങൾ നിലനിറുത്തുന്നതിന് ധാരാളം ഈശ്വരാരാധന പദ്ധതികളുണ്ട്. ക്ഷേത്രദർശനം, വഴിപാടുകൾ, ജപങ്ങൾ, വ്രതങ്ങൾ, ദാനധര്‍മ്മങ്ങള്‍, സഹജീവിസ്നേഹം എന്നിവയാണ് ഇതിൽ പ്രധാനം. ജാതക …
-
Featured Post 1Specials
വിനായക ചതുര്‍ത്ഥിയിലെ പ്രാർത്ഥന വേഗംഫലിക്കും; മൂലമന്ത്ര ജപം 41 ദിവസം
by NeramAdminby NeramAdminചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥി. ഈ ദിവസത്തെ ഗണേശപൂജയും വിനായകനെ സംബന്ധിച്ച പ്രാർത്ഥനകളും അതിവേഗം ഫലിക്കും.

നിത്യജീവിതത്തിലെ മിക്ക പ്രശ്നങ്ങള്‍ക്കും സുബ്രഹ്മണ്യ പ്രാര്‍ത്ഥനയിലൂടെ അത്ഭുതകരമായ പരിഹാരം ഉണ്ടാക്കാൻ കഴിയും. ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം, ചൊവ്വാദോഷം, സന്താന ദോഷം, വിവാഹതടസ്സ …