മാനസിക സംഘർഷങ്ങളും ദുരിതങ്ങളും അകറ്റി ശാന്തമായി ജീവിക്കാനും ജീവിതത്തിൽ പുരോഗതി കൈവരിക്കാനും ഏറ്റവും ഗുണകരമാണ് നിത്യേനയുള്ള ശിവപഞ്ചാക്ഷര സ്തോത്ര ജപം. മുജ്ജന്മാർജ്ജിത പാപങ്ങൾ പോലും മാറി ശാശ്വതസുഖമേകുന്ന ശിവലോകപ്രാപ്തിക്ക് ഈ സ്തോത്ര ജപം സഹായിക്കും.
ശിവൻ
-
Featured Post 2Specials
വിദ്യയും ധനവും സുഖവും സന്തോഷവുംകീർത്തിയും നേടാൻ ഇത് എന്നും ജപിക്കൂ
by NeramAdminby NeramAdminവിശ്വത്തിന്റെ നാഥനായ സാക്ഷാൽ മഹാദേവനെ സ്തുതിക്കുന്ന പ്രസിദ്ധ സ്തുതിയാണ് വിശ്വനാഥാഷ്ടകം. വിശ്വസ്രഷ്ടാവും പരിപാലകനും സംഹർത്താവുമായ സദാശിവൻ കാശിനഗരത്തിൽ
-
Featured Post 3Specials
ശിവഭജനം ഭാഗ്യപ്രദം: കാര്യസിദ്ധിവേഗം ലഭിക്കാൻ ധ്യാനം അത്യാവശ്യം
by NeramAdminby NeramAdminമന്ത്ര ജപത്തിന് പൂർണ്ണമായ ഫലം ലഭിക്കാൻ അതിന്റെ തുടക്കത്തിൽ ധ്യാനം കൂടി ജപിക്കണം. മന്ത്രങ്ങൾ വെറുതെ ജപിച്ചാലും ഫലം കുറച്ചൊക്കെ ലഭിക്കുമെന്ന് …
-
Featured Post 1Specials
ഇതാണ് ശിവന് ഏറ്റവും പ്രിയങ്കരമായവഴിപാട്; കാര്യവിജയത്തിന് അത്യുത്തമം
by NeramAdminby NeramAdminപാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ശിവന് ചെയ്യാവുന്ന ഏറ്റവും പ്രധാന ചടങ്ങാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് …
-
Specials
21 ദിവസം പിന്‍വിളക്ക് നെയ്യ് കൊണ്ട് തെളിച്ചാല്‍ ദാമ്പത്യ സൗഖ്യം, കുടുംബത്തില്‍ ഐശ്വര്യം
by NeramAdminby NeramAdminശിവക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ പുറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിന്‍വിളക്ക്. പിന്‍വിളക്ക് കത്തിക്കുന്നതിന് പ്രത്യേകം പ്രാധാന്യം ഉണ്ട്. ഇത് ശ്രീപാര്‍വ്വതീ ദേവിക്കുവേണ്ടി എന്നാണ്
-
Featured Post 3Specials
വൈശാഖ പൗർണ്ണമി ഗണപതിക്കുംദുർഗ്ഗയ്ക്കും വിശേഷം; ഈ 3 മന്ത്രങ്ങൾ ജപിക്കൂ
by NeramAdminby NeramAdminമേടമാസത്തിലെ പൗര്‍ണ്ണമി അതിവിശേഷമാണ്. വൈശാഖ പൗർണ്ണമി , ബുദ്ധപൂർണ്ണിമ എന്നീ പേരുകളിൽ പ്രസിദ്ധമായ ഈ പുണ്യ ദിവസം ഗണപതി ഭഗവാനും ദുർഗ്ഗാ …
-
ശ്രീ മഹാദേവൻ ഭഗവാനാണെങ്കിലും ഭിക്ഷ യാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടാണ് ഭാര്യയെയും മക്കളെയും പോറ്റിയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ശിവൻ കൊണ്ടുവന്ന …
-
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതമായി. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷ്ഠി വ്രതതാനുഷ്ഠാനത്തന് വിവിധ …
-
ഗ്രഹ ദോഷങ്ങൾക്ക് ഏറ്റവും ഉത്തമമായ പരിഹാരമാണ് ശിവപൂജ. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നവഗ്രഹങ്ങളും ശിവഭഗവാനുമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതകവശാലുള്ള ദശ, അപഹാര, …
-
Specials
കുംഭത്തിലെ ആയില്യത്തിന് ഇരട്ടി ഫലം ;
ഈ വഴിപാടുകൾ നടത്തിയാൽ കാര്യസിദ്ധിby NeramAdminby NeramAdminനാഗദേവതകളെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിവസമാണ് കുംഭ മാസത്തിലെ ആയില്യം നാളായ മാർച്ച് 5 ഞായറാഴ്ച. നാഗപ്രീതികരമായ കർമ്മങ്ങൾക്ക് അതി വിശേഷമായ …