സുബ്രഹ്മണ്യ ആരാധനക്കുള്ള പുണ്യ ദിനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. അതില്‍ത്തന്നെ സ്കന്ദഷഷ്ഠി ഏറ്റവും പുണ്യമായി കണക്കാക്കപ്പെടുന്നു.
ഷൺമുഖൻ
-
Featured Post 1Focus
സ്കന്ദഷഷ്ഠി വ്രതമെടുക്കുന്നവരും എടുക്കാത്തവരും ചെയ്യേണ്ട കാര്യങ്ങൾ
by NeramAdminby NeramAdminസുബ്രഹ്മണ്യ ആരാധനക്കുള്ള പുണ്യ ദിനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. അതില്‍ത്തന്നെ സ്കന്ദഷഷ്ഠി ഏറ്റവും പുണ്യമായി കണക്കാക്കപ്പെടുന്നു.
-
Featured Post 1Focus
സ്കന്ദഷഷ്ഠി വ്രതം തിങ്കളാഴ്ച തുടങ്ങാം; സന്താന സൗഖ്യം, രോഗനാശം, ദാമ്പത്യ വിജയം ഫലം
by NeramAdminby NeramAdminമംഗള ഗൗരിസുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് സ്കന്ദഷഷ്ഠി വ്രതം. കാർത്തിക മാസത്തിലെ ശുക്ലപക്ഷ പ്രഥമ കഴിഞ്ഞ് വരുന്ന ആറാം …
-
തിരു അവതാരത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് കാരണഭൂതരായവരുടെ എല്ലാം പ്രിയ പുത്രനായി മാറിയ ഭഗവാനാണ് സുബ്രഹ്മണ്യൻ. അതു കൊണ്ടാകണം മറ്റ് ദേവീ
-
Specials
സർവ്വ കാര്യവിജയം, സന്താന ക്ഷേമം;
സ്കന്ദഷഷ്ഠി നോറ്റാൽ അതിവേഗം ഫലംby NeramAdminby NeramAdminകുടുംബ ക്ഷേമത്തിനും സർവ്വ കാര്യവിജയത്തിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കും ഏറ്റവും ഉത്തമമായ വ്രതാചരണമാണ് സ്കന്ദഷഷ്ഠി. തുലാമാസത്തിലെ വെളുത്ത പക്ഷഷഷ്ഠിയാണ് സ്കന്ദഷഷ്ഠിയായി ആചരിക്കുന്നത്. തുലാമാസത്തിലെ …
-
അത്ഭുതകരമായ സിദ്ധിയുള്ള സുബ്രഹ്മണ്യമന്ത്രങ്ങൾ ജപിക്കുന്നത് ഇഷ്ടകാര്യസിദ്ധിക്ക് ഗുണകരമാണ്. ഭക്തിപൂർവ്വം വിളിച്ചാൽ അതിവേഗം പ്രസാദിക്കുന്ന മൂർത്തിയാണ്
-
Focus
സന്താനഭാഗ്യം, ദാമ്പത്യ സൗഖ്യം, രോഗശാന്തി,
തൊഴില്‍ ലബ്ധി ഇവയ്ക്ക് ഇതെല്ലാം ജപിക്കൂ ….by NeramAdminby NeramAdminസന്താനഭാഗ്യം, സന്താനങ്ങളുടെ ശ്രേയസ്, ദാമ്പത്യ സൗഖ്യം, കാര്യസിദ്ധി, കര്‍മ്മലാഭം, ആയൂര്‍ബലം, രോഗശാന്തി, വിദ്യഗുണം,ഭാഗ്യലബ്ധി, തൊഴില്‍ ലബ്ധി, തൊഴില്‍ ഉള്ളവര്‍ക്ക് ജോലിയിൽ കൂടുതല്‍ …