അപകടമരണം , അകാലകമരണം, സ്വദേശത്തിന് പുറത്തു സംഭവിക്കുന്ന മരണം, ബന്ധുമിത്രാദികളുടെ പരിലാളന, പരിഗണ എന്നിവ കൂടാതെയുള്ള മരണം തുടങ്ങി സാമാന്യമായിട്ടല്ലാതെ മരണമടയുന്നവരുടെ ആത്മാക്കൾ മോക്ഷപ്രാപ്തി ലഭിക്കാതെ അലയും എന്ന് കരുതപ്പെടുന്നു
ഹിന്ദുമതം
-
ഇന്ദിരാ (ഇന്ദ്ര) ഏകാദശിപാരണ വീടൽ കഴിഞ്ഞു മനസ്സുനിറഞ്ഞുനിൽക്കുന്ന ഭക്തർക്ക് വ്രതം പൂർത്തീകരിക്കുന്നതിന് മുൻപ് ശ്രീകൃഷ്ണപ്രീതികരമായി ജപിക്കുവാൻ ഇതാ ആനന്ദസ്തോത്രം. ഇത് ജപിച്ചു …
-
Specials
പൂജവയ്പ്പ്, പൂജയെടുപ്പ്, വിദ്യാരംഭം ;
ബുധമൗഢ്യമുണ്ട്, കരുതൽ വേണംby NeramAdminby NeramAdmin2021 ഒക്ടോബര് 13 (1197 കന്നി 27) ബുധനാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല് പൂജവെയ്ക്കാം. വൈകിട്ട് അഷ്ടമിതിഥി വരുന്ന …
-
ഏറെ പ്രശസ്തവും, മഹാവിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമ വ്രതവുമായ ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. വിഷ്ണു പ്രീതി നേടാൻ ഏറ്റവും ലളിതമായ …
-
നവരാത്രിയുടെ 9 ദിവസങ്ങളിലും ഗായത്രി മന്ത്രം ജപിക്കണം. ഒൻപതു ദിവസവും രണ്ട് നേരവും – രാവിലെയും വൈകിട്ടും144 തവണ വീതമാണ് ജപിക്കേണ്ടത്. …
-
സർപ്പാരാധനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ്കന്നിമാസത്തിലെ ആയില്യം. നാഗരാജാവിന്റെ തിരുനാളായ ഈ ദിവസത്തെ നാഗാരാധനയ്ക്ക് വിശേഷ ഫലം ലഭിക്കും. ഈ ദിവസം എല്ലാ …
-
കന്നിമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ദിവസമാണ് കമല ഏകാദശി വ്രതം ആചരിക്കുന്നത്. കന്നിമാസത്തിലെ അതിശ്രേഷ്ഠമായ ഈ ദിവസം പന്ത്രണ്ടു വർഷം മുടങ്ങാതെ …
-
Video
അത്ഭുത ശക്തിയുള്ള നാഗ മന്ത്രങ്ങൾക്ക്
പെട്ടെന്ന് ഫലം കിട്ടുന്ന ദിവസം ഇതാby NeramAdminby NeramAdminനാഗരാജാവിന്റെ തിരുന്നാളായ കന്നിമാസത്തിലെ ആയില്യം 2021 ഒക്ടോബർ 2 നാണ്. നാഗാരാധനയ്ക്ക്പെട്ടെന്ന് ഫലം ലഭിക്കുന്ന ദിവസമാണിത്. എല്ലാനാഗക്ഷേത്രങ്ങളിലും വിശേഷാൽ നാഗപൂജകൾ നടക്കുന്നഈ …
-
ശ്രീപാർവതിയുടെയും ശ്രീപരമേശ്വരന്റെയും പുത്രനായ സുബ്രഹ്മണ്യനാണ് ജ്യോതിഷം രചിച്ചതെന്ന് വിശ്വസിക്കുന്നു. കൊടിയടയാളം കോഴിയും വാഹനം മയിലുമാക്കിയ ശ്രീമുരുകന് കാവടി ഇഷ്ടപ്പെട്ട വഴിപാടാണ്. കാവടി …
-
Focus
രോഹിണിയും തിങ്കളാഴ്ചയും ഒന്നിക്കുന്ന അപൂർവ ദിനം ഇതാ; വിവാഹതടസം മാറ്റാം
by NeramAdminby NeramAdminരോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒരുമിക്കുന്ന ദിവസം സ്വയംവര പൂജ നടത്തുന്നത് മംഗല്യ സിദ്ധിക്ക് ഏറ്റവും ഉത്തമമായ ഒരു ഉപാസനാ മാർഗ്ഗമാണ്. 2021 …