വിവാഹതടസം നീങ്ങാൻ ഏറ്റവും ഉത്തമമായ ചില മാർഗ്ഗങ്ങൾ റിട്ട.ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാശാസ്ത്രത്തിലും മഹാപണ്ഡിതനുമായ എം.നന്ദകുമാർ ഉപദേശിക്കുന്നവീഡിയോ ശ്രദ്ധിക്കുക. സൗന്ദര്യലഹരിയിലെ ചില ശ്ലോകങ്ങളുടെ വിധി പ്രകാരമുള്ള ജപം, സ്വയംവര പാർവ്വതിയെ ആവാഹിച്ച് നടത്തുന്ന സ്വയംവര ഗണപതി ഹോമം, പുരുഷന്മാർക്കും സ്ത്രീകൾക്കും ജപിക്കാവുന്ന മന്ത്രങ്ങൾ, സംഖ്യാ യന്ത്രം തുടങ്ങിയവയാണ് ആചാര്യൻ ഉപദേശിക്കുന്ന പ്രധാന മാർഗ്ഗങ്ങൾ. തിങ്കളാഴ്ചകളിൽ ശിവക്ഷേത്രത്തിൽ മംഗല്യപൂജ, ഉമാ മഹേശ്വരപൂജ തുടങ്ങിയവ ചെയ്യിക്കുന്നതും അതിവേഗം ഫല സിദ്ധി നൽകുമെന്നും ആചാര്യൻ പറയുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:
കൗമാരക്കാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു.മുഖത്ത് എണ്ണമയം കൂടുന്നതാണ് മുഖക്കുരു ഉണ്ടാകാൻ പ്രധാന കാരണം. ചർമ്മത്തിന്റെ സുഷിരങ്ങൾ…
കൗമാരക്കാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു.മുഖത്ത് എണ്ണമയം കൂടുന്നതാണ് മുഖക്കുരു ഉണ്ടാകാൻ പ്രധാന കാരണം. ചർമ്മത്തിന്റെ സുഷിരങ്ങൾ…