ശത്രുദോഷം കാരണം ദുരിതം അനുവിക്കുന്ന ധാരാളം മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. ഇവരിൽ പലരുടെയും കഷ്ടപ്പാടുകൾക്ക് കാരണം ശത്രുദോഷമാണ്. ശത്രുക്കൾ ചെയ്ത മാരണ കർമ്മങ്ങളും പല പ്രകാരത്തിലുമുള്ള നെഗറ്റീവ് ഊർജ്ജത്തിന്റെയും സ്വാധീനമാകും ഈ ദുരിതങ്ങൾക്ക് കാരണം . ഇതിൽ നിന്നും രക്ഷപ്പെടാൻ അതിശക്തമായ ഒരു മന്ത്രം പ്രസിദ്ധ താന്ത്രിക – മാന്ത്രിക – ആത്മീയ ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിക്കുന്നു. ആചാര്യന്റെ ഉപദേശം ശ്രദ്ധിച്ച് കേട്ട് മനസിലാക്കി വെറും 36 ദിവസം കൊണ്ട് സകലവിധ ശത്രുദോഷങ്ങളും അവസാനിക്കുക തന്നെ ചെയ്യും. ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: