Thursday, February 5, 2026
Thursday, February 5, 2026
Home » ശിവന് ധാര നടത്തി എല്ലാം നേടാം

ശിവന് ധാര നടത്തി എല്ലാം നേടാം

by NeramAdmin
0 comments

സംഹാരമൂർത്തിയായ, രൗദ്രമൂർത്തിയായ ശിവനെ തണുപ്പിക്കാൻ നടത്തുന്ന വഴിപാടാണ് ധാര. ഇത് പല തരത്തിലുണ്ട്. അതിൽ ഏറ്റവും വിശിഷ്ടം ജലധാരയാണ്. ഓരോ വസ്തുക്കൾ ഉപയോഗിച്ച്
ഒരാരോ മന്ത്രം ചൊല്ലി നടത്തുന്ന ധാരയ്ക്കും വ്യത്യസ്ത ഫലമാണ്. ധാര നടത്തുന്ന രീതികളും ഒരാേ ധാരയുടെയും ഫലവും ജപിക്കേണ്ട മന്ത്രങ്ങളും തുടങ്ങി ധാര സംബന്ധമായി അറിയേണ്ട സകല കാര്യങ്ങളും പറഞ്ഞു തരികയുമാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഈ കാര്യങ്ങൾ മനസിലാക്കി ഉപാസന നടത്തിയാൽ വേഗം ഫലം കിട്ടുമെന്ന് ആചാര്യൻ പറയുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary : Shiva Pooja: Importanceof Dhara Vazhipadu

Copyright ©️ 2021 riyoceline.com/projects/Neram/. All rights reserved.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?