Wednesday, December 10, 2025
Wednesday, December 10, 2025
Home » ശിവന് അർച്ചന; ഒരോന്നിനുംപ്രത്യേക ഫലങ്ങൾ

ശിവന് അർച്ചന; ഒരോന്നിനും
പ്രത്യേക ഫലങ്ങൾ

by NeramAdmin
0 comments

ശിവഭഗവാന് ഒരാേ മന്ത്രം കൊണ്ടും നടത്തുന്ന ഒരാേ പുഷ്പാഞ്ജലിക്കും പ്രത്യേകം ഫലങ്ങളാണ് ലഭിക്കുക. ഇവ ഓരോന്നിന്റെയും ഫലം അറിഞ്ഞ് അർച്ച്ചന ചെയ്താൽ പെട്ടെന്ന് ആഗ്രഹസാഫല്യം ഉണ്ടാകും. വ്യത്യസ്ത മന്ത്രങ്ങൾ ചൊല്ലി നടത്തുന്ന അർച്ചനകളും ഫലങ്ങളും മാത്രമല്ല അർച്ചന സംബന്ധിച്ച് അറിയേണ്ട സകല കാര്യങ്ങളും പറഞ്ഞു തരികയാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഈ കാര്യങ്ങൾ മനസിലാക്കി ഉപാസന നടത്തിയാൽ വേഗം ഫലം കിട്ടുമെന്ന് ആചാര്യൻ പറയുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

– ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary : Shiva Pooja: Importance of Pushpanjali

Copyright ©️ 2021 riyoceline.com/projects/Neram/. All rights reserved.

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?