Wednesday, December 10, 2025
Wednesday, December 10, 2025
Home » ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻചില ലളിതമായ മാർഗ്ഗങ്ങൾ

ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ
ചില ലളിതമായ മാർഗ്ഗങ്ങൾ

by NeramAdmin
0 comments

മിക്ക വീടുകളിലെയും സങ്കടകരമായ പ്രശ്നമാണ് ദാമ്പത്യ കലഹം. ചിലയിടത്ത് കുടുംബനാഥനും വീട്ടമ്മയും തമ്മിലാകും പ്രശ്നം. അല്ലെങ്കിൽ സന്താനങ്ങളാകും ദാമ്പത്യ ദുരിതം നേരിടുന്നത്. അതുമല്ലെങ്കിൽ കുടുംബത്തിലെ ഉറ്റ ബന്ധുക്കൾക്കാകും പ്രശ്നങ്ങൾ. എന്തായാലും ഒരു കുടുംബം പോലും ഈ ദുരിതത്തിന്റെ പിടിയിൽ നിന്നും മുക്തമല്ല എന്നതാണ് സത്യം. ഭാര്യാ ഭർത്താക്കന്മാർക്കിടയിലെ ഈ അനൈക്യം പരിഹരിക്കാൻ അനുഷ്ഠിക്കാവുന്ന ലളിതമായ ചില മാർഗ്ഗങ്ങൾ എം.നന്ദകുമാർ റിട്ട. ഐ എ എസ് പറഞ്ഞുതരുന്ന വീഡിയോ കാണുക. കൃത്യമായ പ്രവചനങ്ങളിലൂടെയും പാശ്ചാത്യ – പൗരസ്ത്യ ദർശനങ്ങളിലുള്ള അഗാധമായ പാണ്ഡിത്യത്തിലൂടെയും പരക്കെ ആദരിക്കപ്പെടുന്ന ശ്രീ.എം. നന്ദകുമാർ മികച്ച പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും ഈശ്വരാനുഗ്രഹമുള്ള അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അപാരമായ അവഗാഹവുമുള്ള പുണ്യാത്മാവാണ്. NERAM ONLINE പ്രവർത്തകർ ഈശ്വരവിശ്വസികൾക്കായി ഒരുക്കിയ www.astrog.in എന്ന വെബ് പ്ലാറ്റ്ഫോമിലൂടെ നിങ്ങൾക്ക് ഇപ്പോൾ എം.നന്ദകുമാറിനെ വീഡിയോ കോളിലൂടെ കൺസൾട്ട് ചെയ്ത് സംശയനിവർത്തി വരുത്താം. അതിന് താല്പര്യമുള്ളവർ www.astrog.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഈശ്വര വിശ്വാസികൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?