Wednesday, December 10, 2025
Wednesday, December 10, 2025
Home » കടം തീർക്കാൻ ഋണവിമോചനനരസിംഹസ്തോത്രം കേൾക്കാം

കടം തീർക്കാൻ ഋണവിമോചന
നരസിംഹസ്തോത്രം കേൾക്കാം

by NeramAdmin
0 comments

കടബാദ്ധ്യത അകറ്റി അതിവേഗം ധനപുഷ്ടി നൽകുന്നതിന് ഏറ്റവും ഉത്തമമാണ് ഋണവിമോചന നൃസിംഹ സ്തോത്ര ജപം. പതിവായി ജപിക്കാൻ ഉത്തമമാണ് ഈ സ്തോത്രം.ചൊവ്വാഴ്ചകളിലും ചോതിനക്ഷത്രത്തിലും വ്രതമെടുത്ത്, ത്രിസന്ധ്യാ നേരത്ത് ജപിക്കുന്നത് കൂടുതൽ ഫലപ്രദം. വിഷ്ണു ക്ഷേത്ര ദർശനം നടത്തി ജപിച്ചാൽ ഇരട്ടിഫലം. നേരം ഓൺലൈന് വേണ്ടി ഈ സ്തോത്രം ആലപിച്ചത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. എഡിറ്റിംഗ് : സജിത് ജെ എസ്. ഭക്തർക്ക്  ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?