Wednesday, February 4, 2026
Wednesday, February 4, 2026
Home » സർപ്പദോഷം തീർന്നാൽ ഐശ്വര്യം;ഇതാ ചില വഴിപാടുകൾ കേൾക്കൂ

സർപ്പദോഷം തീർന്നാൽ ഐശ്വര്യം;
ഇതാ ചില വഴിപാടുകൾ കേൾക്കൂ

by NeramAdmin
0 comments

ഇഷ്ടകാര്യസിദ്ധിക്കും നാഗദോഷം മാറാനും ഉത്തമമായ ധാരാളം വഴിപാടുകളുണ്ട്. നാഗപ്രീതിക്കുള്ളവഴിപാടിൽ ഏറ്റവും പ്രധാനം നൂറും പാലുമാണ്. ദാരിദ്ര്യദുഃഖ മോചനത്തിനും ധനം നിലനിൽക്കാനും കുടുംബ ഐശ്വര്യത്തിനും  കുടുംബ കലഹം മാറ്റാനും, സന്താനഭാഗ്യമേകാനും വിവാഹ തടസം നീക്കാനും വിദ്യാപുരോഗതിക്കുമെല്ലാം നാഗപൂജകളും വഴിപാടുകളുമുണ്ട്. ജ്യോതിഷം നോക്കി ദോഷകാരണം കണ്ടെത്തണം തടസം നാഗപൂജയിലൂടെ നീക്കി ജീവിത വിജയം നേടാം. ഇതിൽ ഓരോ കാര്യത്തിനും ചെയ്യേണ്ട വഴിപാടുകൾ പറഞ്ഞു തരികയാണ് ആത്മീയാചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഭക്തർക്ക്  ഉപകാര പ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg 

ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?