Thursday, December 11, 2025
Thursday, December 11, 2025
Home » പുതുവർഷം ചിങ്ങം, കന്നി, തുലാം,വൃശ്ചികം കൂറുകാർക്ക് എങ്ങനെ ?

പുതുവർഷം ചിങ്ങം, കന്നി, തുലാം,
വൃശ്ചികം കൂറുകാർക്ക് എങ്ങനെ ?

by NeramAdmin
0 comments

സർവൈശ്വര്യ പ്രതീക്ഷകളുമായി മലയാളത്തിന്റെ പുതുവൽസരം ചിങ്ങം ഒന്നിന് പിറക്കുന്നു. ഈ ആണ്ടുപിറപ്പ് വേളയിൽ രോഗ ദുഃഖ ദുരിതങ്ങൾ ഒഴിഞ്ഞ് സമ്പൽസമൃദ്ധമായ ഓണം എല്ലാവർക്കുംആശംസിക്കുകയും ഒരോ കൂറിന്റെയും പുതുവർഷ ഫലം പ്രവചിക്കുകയുമാണ് ബ്രഹ്മശ്രീ മിത്രൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യയും അസ്ട്രോളജറുമായ ഡോ. എസ്. അനിതകുമാരി. മൂന്ന് പാർട്ടുകളാണ് ഈ വീഡിയോയ്ക്ക് ഉള്ളത്. രണ്ടാം ഭാഗമായ ഇതിൽ  ചിങ്ങം, കന്നി, തുലാം, വൃശ്ചികം കൂറുകളിൽ ജനിച്ചവരുടെ പൊതു വാർഷിക ഫലങ്ങൾ ഡോ. അനിതകുമാരി പ്രവചിക്കുന്നു. ജ്യോതിഷ വിശ്വാസികൾക്ക് തികച്ചും ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg

ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:

Story Summary: Astrological Predictions of Kollavarsham 1197  
ഡോ. എസ്. അനിതകുമാരി,  അസ്ട്രോളജർ+91 9846561867

For Video Consultation with Dr.S. Anithakumari : visit: www.astrog.in

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?