Wednesday, February 4, 2026
Wednesday, February 4, 2026
Home » സമ്പൽസമൃദ്ധി നേടാൻ 12 ദിവസം ഈ വീഡിയോ കേട്ട് ജപിക്കൂ

സമ്പൽസമൃദ്ധി നേടാൻ 12 ദിവസം ഈ വീഡിയോ കേട്ട് ജപിക്കൂ

by NeramAdmin
0 comments

വിഷ്ണുഭഗവാനെ അഷ്ടോത്തര ശതനാമാവലി ജപിച്ച് ഉപാസിച്ചാൽ സമൃദ്ധിയും ഐശ്വര്യവും ലഭിക്കും. വിഷ്ണു സംബന്ധമായ ഉപാസനകളിൽ ഏറ്റവും പ്രധാനമാണ് ഭഗവാന്റെ അഷ്ടോത്തര മന്ത്രജപം. പ്രപഞ്ചക സംരക്ഷകനായ വിഷ്ണുവിനെ പതിവായി ഭജിക്കുന്നത് എല്ലാ ആഗ്രഹങ്ങളും സഫലമാക്കുന്നതിനും ജോലിയും സമ്പത്തും പുരോഗതിയും നേടുന്നതിനും ഉത്തമമാണ്. നിത്യവും ഈ അഷ്ടോത്തരം ജപിക്കാൻ കഴിയാത്തവർക്ക് വിഷ്ണു പ്രധാനമായ വ്യാഴാഴ്ചകളിൽ മാത്രമായും ഈ വീഡിയോ കേട്ട് ജപിക്കാം. ഒരു വ്യാഴാഴ്ച തുടങ്ങി 41, 21, 12 ദിവസങ്ങൾ തുടർച്ചയായി ജപിക്കുന്നത് പ്രത്യേക കാര്യസാദ്ധ്യത്തിന് ഉത്തമമാണ്. വിഷ്ണുക്ഷേത്ര ദർശനം നടത്തിയ ശേഷം ജപിക്കുന്നത് ക്ഷിപ്രഫല സിദ്ധിക്ക് ഏറെ നല്ലത്. നേരം ഓൺലൈന് വേണ്ടി ഈ സ്തോത്രം ആലപിച്ചത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://m.youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?