ദു:ഖദുരിതങ്ങൾ മാറാൻ ദാരിദ്ര്യ ദുഃഖദഹന ശിവ സ്തോത്രം എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നത് ഉത്തമമാണ്. ശിവരാത്രി പോലുള്ള വ്രതം മുറിക്കുന്ന വേളയിൽ ദാരിദ്ര്യ ദുഃഖദഹന ശിവ സ്തോത്രം ജപിക്കുന്നത് ഏറെ ശ്രേയസ്കകരമാണെന്ന് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യനായ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി ഉപദേശിക്കുന്ന വീഡിയോ കാണുക. ഏത് രീതിയിൽ ജപിച്ചാലും സർവ്വസമ്പത്കരമായ ഈ മാഹാത്മ്യം വിവരിക്കുന്ന ആചാര്യൻ സ്തുതി ചൊല്ലിത്തരുകയും ചെയ്യുന്നു. ഇത് കേട്ട് ജപിച്ച് സാമ്പത്തിക വിഷമങ്ങൾ അകറ്റി, ഗൃഹത്തിൽ ഐശ്വര്യം വരുത്തുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ: