Wednesday, February 4, 2026
Wednesday, February 4, 2026
Home » പ്രതിസന്ധികൾ തരണം ചെയ്യാൻഎന്നും ഈ ലഘു മന്ത്രം 8 തവണ ജപിക്കൂ

പ്രതിസന്ധികൾ തരണം ചെയ്യാൻ
എന്നും ഈ ലഘു മന്ത്രം 8 തവണ ജപിക്കൂ

by NeramAdmin
0 comments

നിത്യജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ താരകമന്ത്രം ദിവസവും രാവിലെയും വൈകിട്ടും കുറഞ്ഞത് 8 തവണ ജപിക്കുന്നത് ഉത്തമമാണ്.
ധർമ്മത്തിന്റെ വിഗ്രഹമായ ശ്രീരാമചന്ദ്രദേവനെയും ദൈനം ദിന പ്രതിസന്ധികൾ ധർമ്മാനുസരണം തരണം ചെയ്യാൻ പഠിപ്പിച്ച ശ്രീകൃഷ്ണ ഭഗവാനെയും ഒന്നിച്ച് ആരാധിക്കുന്ന താരക മന്ത്രം ജപിച്ചാൽ മറ്റൊരു മന്ത്രവും ജപിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യനായ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി വെളിപ്പെടുത്തുന്ന വീഡിയോ കാണുക. എത് സമയത്തും ജപിക്കാവുന്ന ഷേഡശ മഹാമന്ത്രം ആചാര്യൻ ഉപദേശിക്കുകയും ചൊല്ലിത്തരുകയും ചെയ്യുന്നു. ഇത് കേട്ട് നിത്യവും ജപിച്ച് തടസങ്ങളും പ്രതിസന്ധികളും അകറ്റി ജീവിതം പ്രകാശമാനമാക്കുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?