Wednesday, December 10, 2025
Wednesday, December 10, 2025
Home » എന്ത് ആഗ്രഹവും അതിവേഗം സാധിച്ചു തരുന്ന അപൂർവ്വ വഴിപാട്

എന്ത് ആഗ്രഹവും അതിവേഗം സാധിച്ചു തരുന്ന അപൂർവ്വ വഴിപാട്

by NeramAdmin
0 comments

ഒരൊറ്റ വഴിപാട് കൊണ്ട് എന്ത് ആഗ്രഹവും അതിവേഗം സാധിച്ചു തരുന്ന ദിവ്യ സന്നിധിയാണ് ചേർത്തല കാർത്ത്യായനി ക്ഷേത്രം. അതിപുരാതനമായ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ കാര്യസിദ്ധി വഴിപാടാണ് ഇരട്ടിത്തടി വഴിപാട്. ചേർത്തലയിലെ കാർത്ത്യായനി ഭഗവതിയുടെ ഐതിഹ്യം, ശക്തമായ ഫലസിദ്ധിയുള്ള ഇവിടുത്തെ കളഭം, കോഴി പറത്ത് തുടങ്ങിയ വഴിപാടുകൾ, ഉത്സവമഹാമഹത്തിന്റെ അനുഗ്രഹം മഹാപുണ്യം, കുങ്കുമം, ചുവന്ന ചെത്തിപ്പൂ, ചുവന്ന പട്ട് എന്നിവ പുജയ്ക്ക് എടുക്കാത്ത കാര്യം ദേവിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും ഈ വീഡിയോയിലൂടെ പറഞ്ഞു തരികയാണ് താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി. ഏറെക്കാലം ചേർത്തല ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്ന വേദാഗ്നി അരുൺ സൂര്യഗായത്രി തനിക്ക് ബാലികാ രൂപത്തിൽ ഇപ്പോഴും ലഭിക്കുന്ന ചേർത്തല കാർത്ത്യായനി ദേവിയുടെ കൃപാകടാക്ഷത്തെക്കുറിച്ചും ഈ വീഡിയോയിൽ പറയുന്നുണ്ട്. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https:// youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Story Summary: Cherthala Karthiyayini Temple Festival and Iratti Thadi Vizhipadu a rare offering

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?