Wednesday, December 10, 2025
Wednesday, December 10, 2025
Home » ശ്രീരാമനവമിയും ഞായറാഴ്ചയും ഇത്തവണ ഒന്നിച്ചു വരുമ്പോൾ

ശ്രീരാമനവമിയും ഞായറാഴ്ചയും ഇത്തവണ ഒന്നിച്ചു വരുമ്പോൾ

by NeramAdmin
0 comments

ശ്രീരാമചന്ദ്രന്റെ അനുഗഹത്തിന് ശ്രീരാമനവമി പോലെ ഉത്തമമായ മറ്റൊരു ദിവസമില്ല. ഈ ദിവസം  നടത്തുന്ന എല്ലാ പൂജാകർമ്മങ്ങളും പ്രാർത്ഥനകളും ശ്രീരാമന്റെ മാത്രമല്ല, സീതാദേവിയുടെയും ഹനുമാൻ സ്വാമിയുടെയും സൂര്യദേവന്റെയുംനവഗ്രഹങ്ങളുടെയും അനുഗ്രഹം സമ്മാനിക്കുമെന്ന് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി വിശദീകരിക്കുന്ന വീഡിയോ കാണുക. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https:// youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത്  മറ്റ് ഭക്തജനങ്ങൾക്കും നൽകി സഹായിക്കുക. വീഡിയോയുടെ  യൂട്യൂബ് ലിങ്ക് താഴെ:

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?