Wednesday, December 10, 2025
Wednesday, December 10, 2025
Home » സന്താനക്ലേശം, സാമ്പത്തിക ദുരിതം, കുടുംബ കലഹം മാറാൻ നാഗപ്രീതി

സന്താനക്ലേശം, സാമ്പത്തിക ദുരിതം, കുടുംബ കലഹം മാറാൻ നാഗപ്രീതി

by NeramAdmin
0 comments

മംഗളഗൗരി
12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും.
ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും. എല്ലാ രംഗത്തും നേരിടുന്ന പരാജയങ്ങൾ അകന്ന് മാറി
ജീവിത വിജയം ലഭിക്കും. സന്താനക്ലേശം, ധനദുരിതം, കുടുംബ കലഹം മാറും. വ്രതം എടുക്കുന്നവർ
ദിവസം മുഴുവൻ നാഗദൈവങ്ങളെ സ്മരിക്കണം. ശിവ ക്ഷേത്ര ദർശനം, സർപ്പക്കാവ് ദർശനം എന്നിവ വേണം. ഓം നാഗരാജായ നമഃ , ഓം നമഃ ശിവായ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ആയില്യപിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. ഈ മൂലമന്ത്രങ്ങൾ നിത്യവും ജപിക്കുക. ഭക്തിയും ശുദ്ധിയും ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കിലേ നാഗ മന്ത്രങ്ങളും നാഗോപാസനയും ഫലിക്കൂ:

നാഗരാജാവ്
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗധിപതയേ നമഃ

നാഗയക്ഷി
ഓം വിനയാ തനയേ വിശ്വനാഗേേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹ നമഃ

Story Summary: Significance and Benefits of Naga worshipping

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?