മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യകാൽ)
പ്രയത്നത്തിന് തക്കതായ പ്രതിഫലം ലഭിക്കാത്ത അവസ്ഥയുണ്ടാകാം. കാര്യതടസ്സവും ശരീരശോഷണവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ജലദോഷം, വാത-പിത്ത സംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടിയേക്കാം; ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
തൊഴിൽരംഗത്ത് വിജയം കൈവരിക്കാൻ സാധിക്കുമെങ്കിലും വരവിനേക്കാൾ കൂടുതൽ ചെലവ് വരാൻ സാധ്യതയുണ്ട്. അമിതമായ ആഡംബര പ്രിയത്വം മൂലം ചിലർക്ക് ധനനഷ്ടം സംഭവിക്കാം. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക.
Support authors and subscribe to content
This is premium stuff. Subscribe to read the entire article.